ജനങ്ങളുടെ നടുവൊടിച്ച വിലക്കയറ്റത്തിന്റെ നടുവൊടിച്ചു; 98ശതമാനം ഗ്രാമങ്ങളിലെ വെളിയിട വിസര്‍ജനം ഇല്ലാതാക്കി; വായ്പാ തട്ടിപ്പുകാരെ കുരുക്കി; മോഡി സര്‍ക്കാരിനെ വാഴ്ത്തി ഗോയലിന്റെ ബജറ്റ് പ്രസംഗം
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഇടക്കാല ബജറ്റില്‍ ഒട്ടേറെ ജനക്ഷേമ പദ്ധതികള്‍ കര്‍ഷകരേയും പ്രതിരേധ മേഖലയേയും പശുക്കളേയും കാര്യമായി പരിഗണിച്ച ബജറ്റില്‍ മോഡി സര്‍ക്കാരിന്റെ നേട്ടങ്ങളെ ...