മോഡി സർക്കാരിന്റെ ലക്ഷ്യം വിറ്റഴിക്കൽ തന്നെ; ഓഹരി വിറ്റ് 1.75 ലക്ഷം കോടി രൂപയുണ്ടാക്കും; തന്ത്രപ്രധാനമല്ലാത്ത എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വിമാനത്താവളങ്ങളും സ്വകാര്യവത്കരിക്കും; എൽഐസി വിറ്റഴിക്കൽ പൂർത്തിയാക്കും; പൊതുമേഖലാ ബാങ്കുകളും വിൽക്കും
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യവും പിടിമുറുക്കിയ സാമ്പത്തിക രംഗത്തെ രക്ഷിക്കാൻ മോഡി സർക്കാരിന്റെ കൈയ്യിലുള്ളത് വിറ്റഴിക്കൽ തന്ത്രം മാത്രം. സുപ്രധാനമായ പൊതുമേഖലാ സ്ഥാപനങ്ങൾ ഒഴിച്ച് മറ്റെല്ലാ ...