ബജറ്റിൽ വലിയ സഹായം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു, ഒന്നും കിട്ടിയില്ല, മുണ്ടക്കൈ എന്താ ഇന്ത്യയിൽ അല്ലേ?, പ്രതികരിച്ച് ദുരന്ത ബാധിതരുടെ സംഘടന
വയനാട്: കേന്ദ്രധനമന്ത്രി നിർമല സീതരാമൻ ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതരെ അവഗണിച്ചതിനെതിരെ പ്രതികരിച്ച് ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം ആക്ഷൻ കമ്മിറ്റി രംഗത്ത്. ബജറ്റിൽ ...