ഇനിമുതല്‍ പാന്റ്സും ഷര്‍ട്ടും ധരിക്കാം, പക്ഷേ ഓവര്‍ കോട്ട് നിര്‍ബന്ധം, കെഎസ്ആര്‍ടിസി വനിത കണ്ടക്ടര്‍മാരുടെ യൂണിഫോമില്‍ മാറ്റം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി വനിത കണ്ടക്ടര്‍മാരുടെ യൂണിഫോമുമായി ബന്ധപ്പെട്ട് പുതിയ തീരുമാനം. വനിത കണ്ടക്ടര്‍മാര്‍ക്ക് യൂണിഫോം ചുരിദാര്‍ മാത്രെന്ന വ്യവസ്ഥ ഒഴിവാക്കി ഉത്തരവിറക്കി. പാന്റ്സും ഷര്‍ട്ടും ധരിക്കാന്‍ താല്പര്യമുള്ളവര്ക്ക് ...