പുതുവഴി പിടിച്ച് കോൺഗ്രസ്; കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ വീട്ടമ്മമാർക്ക് മാസം 2000 രൂപ നൽകുമെന്ന് പ്രിയങ്ക ഗാന്ധി
ബംഗളൂരു: കർണാടകത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ വീട്ടമ്മമാർക്ക് മാസം 2000 രൂപ നൽകുമെന്ന് പ്രിയങ്ക ഗാന്ധി. തൊഴിൽരഹിതരായ വീട്ടമ്മമാർക്കാണ് മാസം തുക നൽകുന്നതെന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചു. ബംഗളൂരുവിൽ ...