ശസ്ത്രക്രിയ നടത്തേണ്ടത് നാവിൽ, ചെയ്തത് ജനനേന്ദ്രിയത്തിൽ; അബദ്ധം തിരിച്ചറിഞ്ഞതോടെ ഒരേ നിമിഷത്തിൽ രണ്ട് ശസ്ത്രക്രിയ! ഒരു വയസുകാരന്റെ ആരോഗ്യനില തൃപ്തികരം
ചെന്നൈ: ഒരു വയസുകാരന് നാവിന് പകരം ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തിയതായി പരാതി. മധുര രാജാജി സർക്കാർ ആശുപത്രിയിലാണ് സംഭവം. വിരുദുനഗർ ജില്ലയിലെ സാത്തൂരിലുള്ള അജിത്ത് കുമാർ, കാർത്തിക ...