ദളിത് യുവാവിനെ വിവാഹം കഴിച്ചു; യുവതിയെ ‘ശുദ്ധീകരണ’ ചടങ്ങിന് വിധേയയാക്കി കുടുംബം! ‘മുടി മുറിച്ച് നര്‍മദ നദിയില്‍ മുങ്ങണം’
ഭോപ്പാല്‍: ദളിത് യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ യുവതിയെ 'ശുദ്ധീകരണ' ചടങ്ങിന് വിധേയയാക്കി കുടുംബം. മധ്യപ്രദേശില്‍ ബൈതൂള്‍ ജില്ലയിലാണ് വ്യത്യസ്തമായ സംഭവം. 24 കാരിയായ നഴ്സിങ് വിദ്യാര്‍ഥിയാണ് ...