ഷിഗല്ല രോഗം; വ്യാപനത്തിന്റെ ഘട്ടമെത്തിയിട്ടില്ല, സൂപ്പര്‍ ക്ലോറിനേഷന് കൊണ്ട് നിയന്ത്രിക്കാനാവുമെന്ന് ഡിഎംഒ
കോഴിക്കോട്: കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്ത ഷിഗല്ല രോഗം വ്യാപനത്തിന്റെ ഘട്ടമെത്തിയിട്ടില്ലെന്ന് ഡിഎംഒ ഡോ. വി ജയശ്രീ. സൂപ്പര്‍ ക്ലോറിനേഷന് കൊണ്ട് നിയന്ത്രിക്കാവുന്നതാണ് രോഗമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎംഒ ...