അമേരിക്കയുമായുള്ള വ്യാപാരക്കരാറുകള്‍ക്ക് ട്രംപ് ഭരണകൂടം അര്‍ഹമായ പ്രാധാന്യം നല്‍കിയിരുന്നില്ല, പ്രതീക്ഷ ഇനി ബൈഡനില്‍; ട്രംപിനെ ‘കൈവിട്ട്’ ഇന്ത്യ
ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള വ്യാപാരക്കരാറുകള്‍ ഇന്ത്യ വലിയ താത്പര്യത്തോടെയും ഗൗരവത്തോടെയുമാണ് കണ്ടതെന്നും എന്നാല്‍ ട്രംപ് ഭരണകൂടം ഇതിനൊരിക്കലും അര്‍ഹമായ പ്രധാന്യം നല്‍കിയിരുന്നില്ലെന്ന് തുറന്നടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ...