7 മാസമായി കോമയിലായിരുന്ന യുവതി പ്രസവിച്ചു; കുഞ്ഞ് പൂര്‍ണ ആരോഗ്യവതി
ന്യൂഡല്‍ഹി: 7 മാസമായി കോമയിലായിരുന്ന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കി. മാസങ്ങളോളം അബോധാവസ്ഥയിലായിരുന്ന 23 കാരിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഒക്ടോബര്‍ 20 നാണ് ഉത്തര്‍പ്രദേശ് സ്വദേശിനിയായ ...