ആ തീരുമാനം അഭിനന്ദനാര്‍ഹമാണ്, ഇന്ത്യയ്ക്ക് ശക്തി പകരും; അമ്മാവന്റെ ശവസംസ്കാരച്ചടങ്ങുകള്‍ ലളിതമാക്കി നടത്തിയതിന് ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോഡി
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അന്തരിച്ച അമ്മാവന്റെ ശവസംസ്കാരച്ചടങ്ങുകള്‍ ലളിതമാക്കി നടത്തിയതിന് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കുടുംബത്തിന് അനുശോചനം ...