ബാങ്കുകളിലും മറ്റ് സ്ഥാപനങ്ങളിലും അവകാശികളില്ലാതെ കിടക്കുന്നത് 31,000 കോടിയോളം
ഇന്‍ഷുറന്‍സ്, ബാങ്ക്, മ്യൂച്വല്‍ ഫണ്ട് തുടങ്ങി വിവിധ സ്ഥാപനങ്ങളില്‍ വാങ്ങാന്‍ ആളില്ലാതെ കിടക്കുന്നത് ലക്ഷക്കണക്കിന് രൂപ. ഇവയില്‍ പരമ്പരാഗതമായി ലഭിച്ചതും നിക്ഷേപ രേഖകള്‍ നഷ്ടപ്പെട്ടതും നിക്ഷേപിച്ചശേഷം മറന്നുപോയതുമായ ...