കടുത്ത സാമ്പത്തിക ബാധ്യത, കുഞ്ഞിന്റെ രണ്ടാം പിറന്നാൾ ആഘോഷിക്കാൻ പണമില്ല; മനംനൊന്ത് മാതാവ് തൂങ്ങി മരിച്ചു
ബംഗളൂരു: മകന്റെ രണ്ടാം പിറന്നാൾ ആഘോഷിക്കാൻ പറ്റാത്തതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ബംഗളൂരു സ്വദേശിയായ തേജസ്വിനി (35) ആണ് വീട്ടിലെ മുറിയിൽ ജീവനൊടുക്കിയത്. പണമില്ലാത്തത് മൂലമാണ് ...