സ്ത്രീകള്‍ സുരക്ഷിതരല്ലാത്തത് സ്വന്തം വീട്ടില്‍, സ്ത്രീകളുടെ കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍; സ്ത്രീയുടെ മാനം നോക്കാത്ത ഭര്‍ത്താവ് പരാജിതന്..! ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎന്‍ റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ലോകത്താകമാനം പീഡനങ്ങള്‍ നടക്കുന്നത് സ്ത്രീകള്‍ക്കെതിരെയെന്ന് ഭയന്നു നടക്കുമ്പോഴാണ് പുതിയ റിപ്പോര്‍ട്ടുമായി യുഎന്‍ രംഗത്തെത്തുന്നത്. എന്നാല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത ഇടം സ്വന്തം ...