മലിനജലം വീടിന് മുന്നിലൂടെ ഒഴുക്കി വിടുന്നത് ചോദ്യം ചെയ്തു; കൊല്ലത്ത് യുവതിയെ വീട്ടിൽകയറി കുത്തിക്കൊന്ന് അയൽവാസിയായ യുവാവ്; അമ്മയ്ക്കും പരിക്ക്
കൊല്ലം: മലിനജലം ഒഴിക്കിവിടുന്നത് ചോദ്യം ചെയ്തതിന് യുവതിയെ കുത്തി കൊലപ്പെടുത്തി അയൽവാസിയുടെ കണ്ണില്ലാത്ത ക്രൂരത. വീടിന് മുന്നിലൂടെ മലിന ജലം ഒഴുക്കുന്നത് ചോദ്യം ചെയ്ത ഉളിയക്കോവിൽ സ്വദേശി ...