ബാബ്റി കേസ്: എൽകെ അദ്വാനിയും ജോഷിയും ഉൾപ്പടെ 32 പ്രതികളേയും വെറുതെ വിട്ടു; ഇക്കാലയളവിൽ 16 പ്രതികൾ മരണപ്പെട്ടു
ന്യൂഡൽഹി: ബാബ്റി മസ്ജിദ് കേസിൽ ചരിത്ര വിധി പ്രസ്താവിച്ച് സുപ്രീംകോടതി. മസ്ജിദ് പൊളിച്ച സംഭവത്തിൽ ബിജെപി-സംഘപരിവാർ നേതാക്കളായ എൽകെ അദ്വാനിയും മുരളീ മനോഹർ ജോഷിയും ഉമാഭാരതിയും ഉൾപ്പെടെയുള്ള ...