വേനൽ കടുത്തു, അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിക്കുന്നു, സാഹചര്യം ഗുരുതരം, രണ്ട് ജില്ലകളിൽ റെഡ് അലർട്ട്
തിരുവന്തപുരം: സംസ്ഥാനത്ത് വേനൽ കടുത്തതോടെ പല ജില്ലകളിലും അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ രണ്ട് ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ ...