ഉളിക്കലില്‍ ആന ഓടിയ വഴിയില്‍ മൃതദേഹം; ആന്തരികാവയവങ്ങള്‍ പുറത്ത്, മരണം ആനയുടെ ചവിട്ടേറ്റെന്ന് വനംവകുപ്പ്
കണ്ണൂര്‍: ഉളിക്കല്‍ ജനവാസ മേഖലയില്‍ ഇന്നലെ ഇറങ്ങിയ കാട്ടാന ഓടിയ വഴിയില്‍ പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തി. ആന ഓടിയ വഴിയില്‍, മത്സ്യ മാര്‍ക്കറ്റിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ...