കവിളില്‍ തുളച്ച് കയറിയ വെടിയുണ്ട, മുകളില്‍ സഹോദരന്മാരുടെ മൃതദേഹങ്ങള്‍ : റഷ്യന്‍ സൈനികര്‍ ജീവനോടെ കുഴിച്ചിട്ട യുവാവിന്റെ കഥ
ഉക്രെയ്നില് റഷ്യന്‍ സൈനികരുടെ ക്രൂരതകള്‍ അനുഭവിക്കാത്തവര്‍ അധികമുണ്ടാവുമെന്ന് തോന്നുന്നില്ല. മാനസികമായോ ശാരീരികമായോ റഷ്യന്‍ സൈനികരുടെ പീഡനങ്ങള്‍ക്ക് വിധേയരാകേണ്ടി വന്നിട്ടുള്ളവരാണ് ഉക്രെയ്നില് ശേഷിക്കുന്ന മനുഷ്യരില്‍ ഭൂരിഭാഗം പേരും. റഷ്യന്‍ ...