സ്‌കൂള്‍ അധികൃതരുടെ അശ്രദ്ധ; ഉറങ്ങി പോയത് അറിയാതെ യുകെജി വിദ്യാര്‍ത്ഥിനിയെ ക്ലാസിലിട്ട് പൂട്ടി! സംഭവം ഒറ്റപ്പാലത്ത്
പാലക്കാട്: അനങ്ങനാടി പത്താംകുളം എല്‍പി സ്‌കൂളില്‍ എല്‍കെജി വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ പൂട്ടിയിട്ടതായി പരാതി. ക്ലാസ് മുറിയിലിരുന്ന് ഉറങ്ങിപ്പോയ കുട്ടിയെ ശ്രദ്ധിക്കാതെ അധികൃതര്‍ ക്ലാസ് റൂം പൂട്ടുകയായിരുന്നു. കുട്ടിയെ ...