അടിസ്ഥാന സൗകര്യം പോലും നല്‍കാതെ പോളിഷ് പൗരനെക്കൊണ്ട് പണിയെടുപ്പിച്ചു; ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ ബ്രിട്ടനില്‍ അറസ്റ്റില്‍
സതാംപ്റ്റണ്‍: അടിസ്ഥാന സൗകര്യം പോലും നല്‍കാതെ പോളണ്ട് സ്വദേശിയെ അടിമപ്പണി എടുപ്പിച്ചതിന് ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ ബ്രിട്ടനില്‍ അറസ്റ്റില്‍. പല്‍വിന്ദര്‍, പ്രീത്പാല്‍ എന്നിവരാണ് അറസ്റ്റിലായത്. ലേബര്‍ അബ്യൂസ് ...