Tag: UK

Throne finial | Bignewslive

ഇന്ത്യയില്‍ നിന്ന് കടത്തിയ ടിപ്പുസുല്‍ത്താന്റെ സിംഹാസന താഴികക്കുടം ലണ്ടനില്‍ ലേലത്തിന്

ലണ്ടന്‍ : ഇന്ത്യയില്‍ നിന്ന് കടത്തിയ പതിനാല് കോടിയുടെ താഴികക്കുടം ലണ്ടനില്‍ ലേലത്തിന്. ടിപ്പുസുല്‍ത്താന്റെ സിംഹാസനത്തിലുണ്ടായിരുന്ന താഴികക്കുടമാണ് യുകെ ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ, സ്‌പോര്‍ട്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ...

Covaxin | Bignewslive

കോവാക്‌സിനെ അംഗീകരിച്ച് യുകെ : 22 മുതല്‍ ക്വാറന്റീനില്ല

ലണ്ടന്‍ : കോവാക്‌സിനെ അംഗീകൃത വാക്‌സിനുകളുടെ പട്ടികയിലുള്‍പ്പെടുത്തി യുകെ. കോവാക്‌സിന്‍ എടുത്തവര്‍ക്ക് നവംബര്‍ 22 മുതല്‍ യുകെയില്‍ പ്രവേശിക്കുന്നതിന് ക്വാറന്റീന്‍ വേണ്ടി വരില്ല. അംഗീകാരം നല്‍കിയ വാക്‌സിനുകളുടെ ...

സ്റ്റോക് പാര്‍ക്കിലെ ആഡംബര ബംഗ്ലാവില്‍ ദീപാവലി ആഘോഷിച്ച് മുകേഷ് അംബാനിയും കുടുംബവും: ലണ്ടനിലേക്ക് താമസം മാറിയതായി റിപ്പോര്‍ട്ട്

സ്റ്റോക് പാര്‍ക്കിലെ ആഡംബര ബംഗ്ലാവില്‍ ദീപാവലി ആഘോഷിച്ച് മുകേഷ് അംബാനിയും കുടുംബവും: ലണ്ടനിലേക്ക് താമസം മാറിയതായി റിപ്പോര്‍ട്ട്

മുംബൈ: മുകേഷ് അംബാനിയും കുടുംബവും ലണ്ടനിലേക്ക് താമസം മാറ്റിയതായി റിപ്പോര്‍ട്ട്. ലണ്ടനില്‍ അടുത്തിടെ വാങ്ങിയ ബംഗ്ലാവിലേക്കാണ് മുകേഷ് അംബാനിയും കുടുംബവും മാറിയത്. ലണ്ടനിലെ സ്റ്റോക് പാര്‍ക്കില്‍ ഈയിടെ ...

India | Bignewslive

ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാറന്റൈന്‍ ഇന്ത്യ പിന്‍വലിച്ചു

ന്യൂഡല്‍ഹി : ബ്രിട്ടീഷ് പൗരന്മാര്‍ക്കേര്‍പ്പെടുത്തിയ നിര്‍ബന്ധിത ക്വാറന്റൈന്‍ പിന്‍വലിച്ച് ഇന്ത്യ. ഒക്ടോബര്‍ ആദ്യം പ്രഖ്യാപിച്ച പത്ത് ദിവസത്തെ ക്വാറന്റൈനാണ് ഒഴിവാക്കിയത്. രണ്ട് വാക്‌സീനും സ്വീകരിച്ച് ഇന്ത്യയില്‍ നിന്നെത്തിയാലും ...

India | Bignewslive

തിരിച്ചടിച്ച് ഇന്ത്യ : ബ്രിട്ടീഷ് പൗരന്മാര്‍ക്ക് 10 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍

ന്യൂഡല്‍ഹി : യാത്രാച്ചട്ടത്തില്‍ ബ്രിട്ടനെതിരെ തിരിച്ചടിച്ച് ഇന്ത്യ. രാജ്യത്തെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് പത്ത് ദിവസത്തെ ക്വാറന്റീന്‍ ഇന്ത്യ നിര്‍ബന്ധമാക്കി. വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധമാണ്. തിങ്കളാഴ്ച മുതല്‍ ...

UK | Bignewslive

ഇന്ധനക്ഷാമം രൂക്ഷം : പമ്പുകളില്‍ പട്ടാളത്തെ ഇറക്കി യുകെ

ലണ്ടന്‍ : ഇന്ധനക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ഇന്ധനം സ്‌റ്റോക്കുള്ള പമ്പുകളില്‍ സൈന്യത്തെ കാവല്‍ നിര്‍ത്തി യുകെ സര്‍ക്കാര്‍. ഇന്ധനം കിട്ടില്ലെന്ന ഭയന്ന് ആളുകള്‍ കൂടുതല്‍ വാങ്ങി സംഭരിക്കുന്നത് തടയാനും ...

UK | Bignewslive

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ പാലിക്കേണ്ട നിശ്ചിത മാനദണ്ഡങ്ങളുണ്ട്, ഇന്ത്യയുമായി ചര്‍ച്ച തുടരുകയാണെന്ന് യുകെ

ലണ്ടന്‍ : കോവിഡ് സര്‍ട്ടിഫിക്കേഷനില്‍ എല്ലാ രാജ്യങ്ങളും നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്ന് ബ്രിട്ടന്‍. രാജ്യാന്തര യാത്രാ മാര്‍ഗനിര്‍ദേശവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ചര്‍ച്ച തുടരുകയാണെന്നും ബ്രിട്ടന്‍ അറിയിച്ചു. രണ്ട് ...

UK | Bignewslive

“പ്രശ്‌നം വാക്‌സീന്റേതല്ല, സര്‍ട്ടിഫിക്കറ്റിന്റേത് ” : നിലപാട് തിരുത്തി ബ്രിട്ടന്‍

ന്യൂഡല്‍ഹി : കോവിഷീല്‍ഡ് വാക്‌സീന്‍ അംഗീകൃതമല്ലെന്ന നിലപാട് തിരുത്തി ബ്രിട്ടന്‍. കോവിഷീല്‍ഡ്, ആസ്ട്രസെനെക വാക്‌സീനുകള്‍ അംഗീകരിക്കുന്നുവെന്നും പ്രശ്‌നം ഇന്ത്യയുടെ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റിലാണെന്നും ബ്രിട്ടന്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റില്‍ വ്യക്തത ...

Shashi Tharoor | Bignewslive

ഇന്ത്യയിലെ വാക്‌സീന്‍ അംഗീകരിക്കാതെ യുകെ : കേംബ്രിഡ്ജിലെ പരിപാടിയില്‍ നിന്ന് തരൂര്‍ പിന്മാറി

ന്യൂഡല്‍ഹി : വാക്‌സീന്‍ രണ്ട് ഡോസ് എടുത്താലും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയ യുകെയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി ശശി തരൂര്‍ എംപി. വാക്‌സീന്‍ ...

Australia | Bignewslive

സൈനിക സഹകരണം വര്‍ധിപ്പിക്കാനൊരുങ്ങി യുകെ-യുഎസ്-ഓസ്‌ട്രേലിയ സഖ്യം

വാഷിംഗ്ടണ്‍ : സൈനിക സഹകരണം വര്‍ധിപ്പിക്കാനൊരുങ്ങി യുകെ-യുഎസ്-ഓസ്‌ട്രേലിയ സഖ്യം. ആദ്യ പടിയെന്ന നിലയ്ക്ക് ആണവ അന്തര്‍വാഹിനികളും ക്രൂയിസ് മിസൈലുകളും ഉള്‍പ്പടെയുള്ള സഹായങ്ങള്‍ യുഎസ് ഓസ്‌ട്രേലിയയ്ക്ക് നല്‍കും. യുഎസ് ...

Page 3 of 8 1 2 3 4 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.