ബ്രിട്ടണില്‍ നിന്ന് തിരിച്ചെത്തിയ രണ്ട് വയസുകാരിക്ക് ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു; അമ്മയ്ക്കും രോഗം, രാജ്യം മുള്‍മുനയില്‍
മീററ്റ്: ബ്രിട്ടണില്‍നിന്ന് തിരിച്ചെത്തിയ രണ്ട് വയസുകാരിക്ക് ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു. കുഞ്ഞിന്റെ അമ്മയ്ക്കും രോഗബാധയേറ്റിട്ടുണ്ട്. അതേസമയം, പുതിയ വൈറസ് വകഭേദമാണോ എന്ന കാര്യത്തില്‍ ...