ലക്ഷണങ്ങൾ ഇല്ലാതിരുന്നിട്ടും കൊറോണ ബാധിച്ചെന്ന് ഭീതി; കെഎസ്ആർടിസി ഡ്രൈവർ ജീവനൊടുക്കി
മംഗളൂരു: തനിക്ക് കൊറോണ വൈറസ് ബാധയേറ്റെന്ന ഭീതിയെ തുടർന്ന് കർണാടക ആർടിസിയിലെ ഡ്രൈവറായിരുന്ന 56കാരൻ ആത്മഹത്യ ചെയ്തു. കർണാടക ഉഡുപ്പി ജില്ലയിലെ ഉപ്പൂർ ഗ്രാമത്തിൽ നാർനാട് നിവാസിയായ ...