ഞാനും ഉദയനിധിയും സഹോദരന്മാരാണോ എന്ന് ചോദിക്കുന്നവരുണ്ട്, ഈ ചോദ്യം കൂടുതൽ നേരിടുന്നത് വിദേശ സന്ദർശനങ്ങളിൽ; ചെറുപുഞ്ചിരിയോടെ സ്റ്റാലിൻ
ചെന്നൈ: താനും മകൻ ഉദയനിധിയും സഹോദരന്മാരാണോ എന്നു പലരും ചോദിക്കാറുണ്ടെന്ന് തുറന്ന് പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. വിദേശ സന്ദർശനങ്ങളിലാണ് ഇത്തരം ചോദ്യങ്ങളെ നേരിടേണ്ടി വരുന്നതെന്ന് സ്റ്റാലിൻ ...