വയനാട്ടിൽ നാളെ യുഡിഎഫ് ഹര്‍ത്താല്‍
കല്‍പ്പറ്റ: വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹര്‍ത്താല്‍. വന്യജീവി ആക്രമണം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ഹർത്താൽ. യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ...
കല്‍പ്പറ്റ: വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹര്‍ത്താല്‍. വന്യജീവി ആക്രമണം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ഹർത്താൽ. യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ...
തിരുവനന്തപുരം:തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം. ഇടതുമുന്നണിക്ക് മൂന്ന് പഞ്ചായത്തുകളില്‍ ഭരണം നഷ്ടമായി. തൃശൂരിലെ നാട്ടിക, പാലക്കാട്ടെ തച്ചമ്പാറ, ഇടുക്കിയിലെ കരിമണ്ണൂര്‍ എന്നീ പഞ്ചായത്തുകളിലാണ് യുഡിഎഫ് ...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കിലെ വര്‍ധനവില്‍ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസ് സംസ്ഥാനവ്യാപക പ്രക്ഷോഭം ആരംഭിക്കും. കെപിസിസി നിര്‍ദേശപ്രകാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആദ്യ പ്രതിഷേധം നടത്തുക. ...
ദുബായ്: യുഎഇ, ഖത്തര്‍, ഒമാന്‍ എന്നീ ഗള്‍ഫ് നാടുകളിലും പാലക്കാട്ടെ വിജയമാഘോഷിച്ച് യുഡിഎഫ് അനുകൂല പ്രവാസികള്‍. ഇന്‍കാസ്, കെഎംസിസി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് വിജയാഘോഷം നടത്തിയത്. പായസവും ...
പാലക്കാട്: ചേലക്കരയിൽ യുഡിഎഫിന് കിട്ടിയ തിരിച്ചടി പാർട്ടി ഗൗരവത്തിൽ കാണുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാലക്കാടിനേക്കാൾ സിസ്റ്റമാറ്റിക് വർക്ക് നടന്നത് ചേലക്കരയിലാണെന്നും മുരളീധരൻ പറഞ്ഞു. ചേലക്കരയിൽ ...
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി കെ മുരളീധരനെ നിര്‍ദേശിച്ച് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ ദേശീയ നേതൃത്വത്തിന് അയച്ച കത്ത് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ...
തിരുവനന്തപുരം: വയനാട്ടില്‍ പ്രിയങ്കയ്ക്കായി പ്രചാരണത്തിനിറങ്ങുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അതേസമയം, പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. തനിക്ക് വട്ടിയൂര്‍ക്കാവ് സ്വന്തം കുടുംബം ...
തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂര്‍ രാജിവെച്ചു. മുരളീധരന്റെ തോല്‍വിക്ക് പിന്നാലെ ...
കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഭൂരിഭാഗം മണ്ഡലങ്ങളിലെയും ഫലം പുറത്തുവന്നിരിക്കുകയാണ്. യുഡിഎഫിന്റെ തേരോട്ടമാണ് കേരളത്തില്‍ കാണാനാവുന്നത്. ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രനും പത്തനംതിട്ടയില്‍ ...
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പല മണ്ഡലങ്ങളിലെയും ഫലം പുറത്തുവരുമ്പോള്‍ യുഡിഎഫ് വന്‍മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ വിജയക്കൊടി പാറിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.