മോഡി-അമിത് ഷാ കൂട്ടുകെട്ടിന്റെ ധിക്കാരത്തിന് കിട്ടിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം! രാഹുല്‍ വിനീതന്‍; ഉദ്ദവ് താക്കറെ
മുംബൈ: അഞ്ച് സംസ്ഥാനങ്ങളിലെ ബിജെപിയുടെ തോല്‍വിയില്‍ വീണ്ടും വിമര്‍ശനവുമായി ശിവസേന. മോഡിയുടെയും അമിത് ഷായുടെയും അഹങ്കാരത്തിന് കിട്ടിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും, അവസാനമായി ഇത്ര ധിക്കാരം കണ്ടത് ...