‘ഒരു ദിവസം ശിവസേന പ്രവര്ത്തകന് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകും’; ഉദ്ദവ് താക്കറെ
മുംബൈ: ഒരു ദിവസം ശിവസേന പ്രവര്ത്തകന് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുമെന്ന് ശിവസേന തലവന്‍ ഉദ്ദവ് താക്കറെ. മകന് ആദിത്യ താക്കറെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങിയതിന്റെ അര്‍ഥം താന്‍ രാഷ്ട്രീയ ...