‘ആദ്യമായാണ് ടാക്സി യാത്രയില്‍ ഇത്രയും സുരക്ഷിതത്വം തോന്നുന്നത്’: വനിതാ ഡ്രൈവറെ കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് യാത്രക്കാരി
ലാഹോര്‍: ഡ്രൈവിംഗില്‍ എപ്പോഴും മുന്‍തൂക്കം പുരുഷന്മാര്ക്ക് തന്നെയാണ്. എങ്കിലും സ്ത്രീ ഡ്രൈവര്‍മാരും പല മേഖലകളിലുമുണ്ട്. ഓല, ഊബര്‍ തുടങ്ങിയവയിലും ഹെവി വാഹനങ്ങള്‍ ഓടിയ്ക്കുന്ന സ്ത്രീകളും ഏറെയുണ്ട്. ഇപ്പോഴിതാ ...