സോഷ്യൽമീഡിയയിലൂടെ പരിചയം, പേര് ഷംന; പഠിക്കാൻ ധനസഹായം തേടി, വ്യാജന്റെ തട്ടിപ്പ്; ഉബൈദുള്ള തട്ടിയെടുത്തത് ആറ് ലക്ഷത്തോളം
പാനൂർ: സോഷ്യൽമീഡിയയിലൂടെ സ്ത്രീയായി ചമഞ്ഞ് യുവാവ് തട്ടിയത് ആറ് ലക്ഷത്തോളം രൂപ. കടവത്തൂർ സ്വദേശി എൻകെ മുഹമ്മദാണ് പരാതിക്കാരൻ. ഇയാളുടെ പക്കൽ നിന്നും പണം തട്ടിയതിന് ഗൂഡല്ലൂരിലെ ...