യുഎപിഎ ചുമത്തിയത് പോലീസിന്റെ എടുത്തുചാട്ടം; ജാഗ്രത പാലിക്കണമായിരുന്നു: കെമാൽ പാഷ
കൊല്ലം: കോഴിക്കോട് യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയ പോലീസ് നടപടി എടുത്തുചാട്ടമെന്ന് വിമർശിച്ച് ഹൈക്കോടതി മുൻ ജഡ്ജി കെമാൽ പാഷ. പോലീസിന് കുറച്ചു കൂടി ജാഗ്രത പാലിക്കാമായിരുന്നു. നിയമഭേദഗതി ...