ലക്ഷങ്ങളുടെ പിഴ എഴുതിത്തള്ളി ദുബായ് എമിഗ്രേഷനും ബാങ്കുകളും: 14 വര്‍ഷത്തിന് ശേഷം കാര്‍ത്തികേയനും കുടുംബവും നാട്ടിലെത്തി
ചെന്നൈ: സുഹൃത്തിന്റെ സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് കേസിലകപ്പെട്ട് ദുബായില്‍ കുടുങ്ങിയ കാര്‍ത്തികേയനും കുടുംബവും പതിനാല് വര്‍ഷത്തിന് ശേഷം നാട്ടിലേക്ക്. തമിഴ്‌നാട് മധുര ശിവംഗഗൈ സ്വദേശി കാര്‍ത്തികേയനും ഭാര്യ ...