യുഎഇ ഭരണാധികാരിയെ പറ്റി കള്ളം പറഞ്ഞ് യൂസഫലിക്ക് അവിടെ ജീവിക്കാന്‍ കഴിയുമോ? 700 കോടി വാഗ്ദാനം ചെയ്തിട്ടില്ലെന്ന പ്രചാരണം തള്ളി മുഖ്യമന്ത്രി
കൊച്ചി: കേരളത്തിന് യുഎഇ ഭരണകൂടം 700 കോടി രൂപ വാഗ്ദാനം ചെയ്തിട്ടില്ലെന്ന പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇ ഭരണാധികാരിയെ പറ്റി കള്ളം പറഞ്ഞ് യൂസഫലിക്ക് ...