സോഷ്യല്‍ മീഡിയയിലെ വ്യാജന്‍മാരെ താഴിട്ട് പൂട്ടി യുഎഇ പോലീസ്; പൂട്ടിച്ചത് 5000 വ്യാജ അക്കൗണ്ടുകള്‍
ദുബായ്: സോഷ്യല്‍ മീഡിയയിലെ വ്യാജന്‍മാര്‍ക്ക് താഴിട്ട് യുഎഇ പോലീസ്. അയ്യായിരം വ്യാജ അക്കൗണ്ടുകളാണ് പോലീസ് പൂട്ടിച്ചത്. സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടുകള്‍ വഴി നടക്കുന്ന തട്ടിപ്പുകളെ പ്രതിരോധിക്കാന്‍ ...