യുഎഇയില്‍ താപനില ഏഴ് ഡ്രിഗി വരെ; വരും ദിവസങ്ങളിലും തണുപ്പ് കൂടുമെന്ന് മുന്നറിയിപ്പ്
അബുദാബി: ശൈത്യകാലം തുടങ്ങിയതോടെ യുഎഇയില്‍ താപനില ഏഴ് ഡ്രിഗി വരെ എത്തി. യുഎഇയില്‍ അനുദിനം തണുപ്പ് കൂടി വരികയാണിപ്പോള്‍. മേഘാവൃതമായ അന്തരീക്ഷമായിരിക്കും രാജ്യത്ത് വരും ദിവസങ്ങളില്‍ ഉണ്ടാവുകയെന്ന് ...