പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; യുഎഇയിലെ സ്വകാര്യ ജെറ്റുകള്‍ക്കുള്ള അനുമതിയും ഇന്ത്യ റദ്ദാക്കി
മനാമ: പ്രവാസികളെ കൊണ്ടുവരുന്നതിന് യുഎഇയിലെ സ്വകാര്യ ജെറ്റുകള്‍ക്ക് നല്‍കിയിരുന്ന അനുമതി ഇന്ത്യ റദ്ദാക്കി. പുതിയ അനുമതി നല്‍കുന്നതും ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) നിര്‍ത്തി. ഒരു ...