Tag: UAE

നാല് മാസം പ്രായമായ കുഞ്ഞിന്റെ മരണം; യുഎഇയില്‍ ഇന്ത്യന്‍ വനിതയുടെ വധശിക്ഷ നടപ്പാക്കി

നാല് മാസം പ്രായമായ കുഞ്ഞിന്റെ മരണം; യുഎഇയില്‍ ഇന്ത്യന്‍ വനിതയുടെ വധശിക്ഷ നടപ്പാക്കി

ന്യൂഡല്‍ഹി: യുഎഇയില്‍ ഇന്ത്യന്‍ വനിതയുടെ വധശിക്ഷ നടപ്പിലാക്കി. നാല് മാസം പ്രായമായ കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശി ഷഹ്‌സാദി ഖാന്റെ(33) വധശിക്ഷയാണ് നടപ്പാക്കിയത്. ഫെബ്രുവരി ...

ആശ്വാസം: യുഎഇയില്‍ 1295 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഉത്തരവ്

ആശ്വാസം: യുഎഇയില്‍ 1295 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഉത്തരവ്

അബുദാബി: വ്രത കാലമായ റമദാൻ ആരംഭിക്കുന്നതിന് മുന്നോടിയായി യുഎഇയിലെ വിവിധ ജയിലുകളിലായുള്ള 1295 തടവുകാർക്ക് മോചനം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ...

കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണ പദാർത്ഥങ്ങളുടെ പരിശോധന ശക്തമാക്കി യുഎഇ

കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണ പദാർത്ഥങ്ങളുടെ പരിശോധന ശക്തമാക്കി യുഎഇ

ദുബായ്: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായി സിന്തറ്റിക് ഫുഡ് ഡൈകൾ ചേർത്ത ഭക്ഷണപദാർത്ഥങ്ങൾക്കെതിരെ പരിശോധന ശക്തമാക്കി യുഎഇ. അമേരിക്കയിൽ ഒരു സിന്തറ്റിക് ഫുഡ് ഡൈ നിരോധിക്കപ്പെട്ടതിനെ തുടർന്നാണ് യുഎഇയിലും ...

റാസല്‍ഖൈമയില്‍ അവധി ആഘോഷിക്കാനെത്തിയ കണ്ണൂര്‍ സ്വദേശി മലമുകളില്‍ നിന്ന് വീണ് മരിച്ചു

റാസല്‍ഖൈമയില്‍ അവധി ആഘോഷിക്കാനെത്തിയ കണ്ണൂര്‍ സ്വദേശി മലമുകളില്‍ നിന്ന് വീണ് മരിച്ചു

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ അവധി ആഘോഷിക്കാനെത്തിയ മലയാളി യുവാവ് മലമുകളില്‍ നിന്ന് വീണ് മരിച്ചു. കണ്ണൂര്‍ തോട്ടട വട്ടക്കുളം സ്വദേശി മൈഥിലി സദനത്തില്‍ സായന്ത് മധുമ്മലിനെ (32) ...

കാണാതായ മകന് വേണ്ടി 4 മാസമായി യുഎഇയിൽ അലഞ്ഞ പിതാവിനെ തേടി എത്തിയത് നെഞ്ചു തകർക്കുന്ന വാർത്ത ; മകന്റെ മൃതദേഹം കണ്ടെത്തി, സംസ്കാരം നടത്തിയെന്നും പോലീസ്

കാണാതായ മകന് വേണ്ടി 4 മാസമായി യുഎഇയിൽ അലഞ്ഞ പിതാവിനെ തേടി എത്തിയത് നെഞ്ചു തകർക്കുന്ന വാർത്ത ; മകന്റെ മൃതദേഹം കണ്ടെത്തി, സംസ്കാരം നടത്തിയെന്നും പോലീസ്

ഷാർജ: മാസങ്ങളായി യുഎഇയിലെവിടെയോ പോയി മറഞ്ഞ മകന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരുന്ന പിതാവിനെ തേടി എത്തിയത് നെഞ്ചുലക്കുന്ന വിവരം. ജിത്തുവിനായി കാത്തിരുന്ന അച്ഛൻ സുരേഷിനും നാട്ടിലെ ബന്ധുക്കൾക്കും ...

uae|bignewslive

യുഎഇയില്‍ കെട്ടിടത്തില്‍ തീപിടുത്തം, താമസക്കാരെ ഒഴിപ്പിച്ചു

ഷാര്‍ജ: യുഎയില്‍ കെട്ടിടത്തില്‍ തീപിടുത്തം. ഷാര്‍ജയിലെ ജമാല്‍ അബ്ദുല്‍ നാസിര്‍ സ്ട്രീറ്റിലുള്ള റെസിഡന്‍ഷ്യല്‍ ടവറിലാണ് തീപീടിത്തമുണ്ടായത്. പതിമൂന്ന് നിലയുള്ള കെട്ടിടത്തിന്റെ 11-ാമത്തെ നിലയിലാണ് തീ പടര്‍ന്നു തുടങ്ങിയതെന്നാണ് ...

death|bignewslive

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഗുരുതര പരിക്ക്, ചികിത്സയിലായിരുന്ന മലയാളിക്ക് പ്രവാസലോകത്ത് ദാരുണാന്ത്യം

ഉമ്മുല്‍ഖുവൈന്‍: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ പ്രവാസി മലയാളി യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ ചികിത്സയില്‍ കഴിയവെ മരിച്ചു. മലപ്പുറം സ്വദേശിയാണ് മരിച്ചത്. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി തറയില്‍ ...

rain|bignewslive

യുഎഇയില്‍ ഇന്ന് രാത്രി മുതല്‍ വീണ്ടും മഴ, ശക്തമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യത, മുന്നറിയിപ്പ്

ദുബായ്: ഇന്ന് രാത്രി മുതല്‍ യുഎഇയില്‍ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പില്‍ വ്യക്തമാക്കി. രാജ്യത്തിന്റെ എല്ലായിടങ്ങളിലും മറ്റന്നാള്‍ രാവിലെ ...

UAE|BIGNEWSLIVE

ദുബായിയില്‍ കനത്ത മഴ, വിമാനങ്ങള്‍ വൈകുന്നു, പലതും റദ്ദാക്കിയതായി വിമാനത്താവള അധികൃതര്‍

കൊച്ചി: ദുബായിയില്‍ കനത്ത മഴ തുടരുകയാണ്. റോഡുകളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ നെടുമ്പാശേരിയില്‍ നിന്നും കോഴിക്കോട് നിന്നും ദുബായിയിലേക്ക് പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ...

uae|bignewslive

യുഎഇയില്‍ പെരുമഴയില്‍ വെള്ളപ്പൊക്കം, റോഡുകള്‍ വെള്ളത്തിനടിയില്‍, വിമാനങ്ങള്‍ റദ്ദാക്കി

ദുബായി: യുഎഇയില്‍ പെരുമഴയില്‍ വെള്ളപ്പൊക്കം. പലയിടത്തും റോഡുകള്‍ വെള്ളത്തിനടിയിലായി. തിങ്കളാഴ്ച വൈകിട്ട് മുതലാണ് മഴ തുടങ്ങിയത്. 24 മണിക്കൂറിനിടെ 142 മില്ലിമീറ്റര്‍ വരെ മഴ പെയ്‌തെന്നാണ് കാലാവസ്ഥാ ...

Page 1 of 45 1 2 45

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.