കോപം സ്നേഹത്തിന് വഴിമാറട്ടെ, മോഡിക്കെതിരെ ആഞ്ഞടിച്ച യുഎഇ രാജകുടുംബാംഗം ഒടുവില്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഏറ്റെടുത്തു ,വിമര്‍ശനങ്ങള്‍ക്ക് തല്ക്കാലം ഇടവേള
ദുബായി: കഴിഞ്ഞ ദിവസം വരെ ഇന്ത്യയ്ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്ന യുഎഇ രാജകുടുംബാംഗവും ലോക പ്രശസ്ത എഴുത്തുകാരിയുമായ ശൈഖ ഹിന്ദ് ഫൈസല്‍ അല്‍ ഖാസിമി പ്രധാനമന്ത്രി നരേന്ദ്ര ...