ഷോപ്പിങ് മാളില്‍ കണ്ടെത്തിയ അഞ്ചുവയസ്സുകാരന്റെ മാതാപിതാക്കളെ കണ്ടെത്താന്‍ അഭ്യര്‍ത്ഥിച്ച് ദുബായ് പോലീസ്
ദുബായ്: ഷോപ്പിങ് മാളില്‍ നിന്ന് കണ്ടെത്തിയ അഞ്ചുവയസ്സുകാരന്റെ മാതാപിതാക്കളെ കണ്ടെത്താന്‍ പൊതുജനത്തിന്റെ സഹായം തേടി യുഎഇ പോലീസ്. ദുബായിലെ റീഫ് മാളിലാണ് കുഞ്ഞിനെ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ...