മലയാളിയ്ക്ക് വേണ്ടി നിയമം തിരുത്തി യുഎഇ! ഹിന്ദു-മുസ്ലീം ദമ്പതികളുടെ കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് ചരിത്രനിമിഷം
ദുബായ്: മലയാളിയ്ക്ക് വേണ്ടി ചരിത്രത്തിലാദ്യമായി നിയമം തിരുത്തി യുഎഇ ഭരണകൂടം. സഹിഷ്ണുതാ വര്‍ഷത്തില്‍ ഹിന്ദു-മുസ്ലിം ദമ്പതികളുടെ കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് ചരിത്ര നീക്കവുമായി യുഎഇ ഭരണകൂടം. ...