യുഎഇ അറ്റാഷെ തിരിച്ചു പോയി; ദുബായിയിലേക്ക് പോയത് മൂന്നു ദിവസം മുമ്പ് ഡൽഹി വഴി
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം മുറുകുന്നതിനിടെ യുഎഇ കോൺസുലേറ്റ് അറ്റാഷെ റാഷിദ് സൽ സലാമി ഇന്ത്യയിൽനിന്ന് തിരിച്ച് ദുബായിയിലേക്ക് പോയി. ഞായറാഴ്ച തിരുവനന്തപുരത്തുനിന്നും ഡൽഹിയിലേക്ക് പോയ ...