തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ ടയര്‍കട ഉടമയ്ക്ക് നേരെ വെടിവെച്ച സംഭവം; മൂന്ന് പേര് പിടിയില്‍
തൃശൂര്‍: തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ ടയര്‍കട ഉടമയ്ക്ക് നേരെ വെടിവെച്ച സംഭവത്തില്‍ മൂന്ന് പേര് പിടിയില്‍. ഷെഫീക്ക്, സജില്‍, ഡിറ്റ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പ്രതികള്‍ ഉപയോഗിച്ച തോക്കും ...