ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി; വാന്‍ മറിഞ്ഞ് ശരീരത്തിലൂടെ വീണു! ഡ്രൈവര്‍ സുരേഷ് കുമാറിന് അതിദാരുണ മരണം
പുത്തൂര്‍: ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി വാന്‍ മറിഞ്ഞ് ശരീരത്തിലൂടെ വീണ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തിരുവല്ല കോയിപ്പുറം പുല്ലാട് സന്തോഷ്ഭവനില്‍ സുരേഷ്കുമാറാണ് (49) മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ...