പെട്രോള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി; പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഗ്രീന്‍ സെസ് എന്ന പേരില്‍ അിധിക നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനം. ഇലക്ട്രിക് ബൈക്കുകള്‍ക്ക് ഇന്‍സെന്റീവ് നല്കുന്നതിനായിട്ടാണ് ഇതെന്നാണ് ഇക്കണോമിക്ക് ...