അവസാനിക്കാതെ പ്രണയ പക; ബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; ഗുരുതര പരിക്ക്, അറസ്റ്റ്
തിരുവല്ല: പ്രണയത്തിന്റെ പേരിലുണ്ടാകുന്ന പകയ്ക്കും കൊലപാതക ശ്രമങ്ങൾക്കും അറുതിയില്ലാതെ തുടരുന്നു. സംസ്ഥാനത്ത് പ്രണയം നിരസിച്ചതിന്റെ പേരിലും ബന്ധം അവസാനിപ്പിച്ചതിന്റെ പേരിലും ഇതിനോടകം നിരവധി പെൺകുട്ടികൾക്ക് ജീവൻ നഷ്ടമായിരുന്നു. ...