ഇരുചക്രവാഹനത്തിൽ മൂന്നാമത്തെ യാത്രക്കാരൻ കുട്ടിയാണെങ്കിൽ പിഴയീടാക്കില്ല: ഗതാഗതമന്ത്രി ആന്റണി രാജു
തിരുവനന്തപുരം: ഏറെ വിവാദമായ എഐ ക്യാമറയുടെ സഹായത്തോടെ പിഴയീടാക്കാനുള്ള തീരുമാനത്തിൽ സംസ്ഥാനത്തിന്റെ തിരുത്ത്. ഇരുചക്രവാഹന യാത്രക്കാരിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികളെ മൂന്നാമത് യാത്രക്കാരായി കണക്കാക്കി പിഴ ...