ആലപ്പുഴയില്‍ നിരീക്ഷണം ശക്തമാക്കുന്നു; രണ്ട് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്മെന്റ് മേഖലകളാക്കി കളക്ടര്‍ ഉത്തരവിട്ടു
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കിലെ ആറാട്ടുപുഴ പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് മേഖലകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ...