കണ്ണൂരില്‍ 2 വിദ്യാര്‍ത്ഥിനികളെ കാണാതായെന്ന് പരാതി; അന്വേഷണം
കണ്ണൂര്‍: ഉളിക്കലില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി. വയത്തൂര് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. സംഭവത്തില്‍ ഉളിക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വിവരം കിട്ടുന്നവര്‍ ...