വര്‍ക്കലയില്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെട്ടു, ഒരാളെ രക്ഷിച്ചു, ഒരാള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു
തിരുവനന്തപുരം: വര്‍ക്കലയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തി. ബെംഗളൂരുവിലെ ഐ ടി വിദ്യാര്‍ത്ഥികള്‍ ആണ് തിരയില്‍ പെട്ടത്. വിദ്യാര്‍ത്ഥിയായ മുഹമ്മദ് നോമാനെ (24) ...