കാസര്‍കോട് ചെങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ ഇരട്ട സഹോദരങ്ങള്‍ മുങ്ങിമരിച്ചു, ദാരുണം
കാസർകോട്: കാസർകോട് ചീമേനിയിൽ ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു. കനിയന്തോലിലെ രാധാകൃഷ്ണൻ - പുഷ്പ ദമ്പതികളുടെ മക്കളായ സുദേവ്, ശ്രീദേവ് എന്നിവരാണ് മരിച്ചത്. വീടിനടുത്തുള്ള ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ ...